ഹോ​​ക്കി: ബെ​​ൽ​​ജി​​യം ചാന്പ്യന്മാർ
Sunday, December 16, 2018 10:43 PM IST
ഭു​​വ​​നേ​​ശ്വ​​ർ: ലോ​​ക​​ക​​പ്പ് ഹോ​​ക്കി കി​​രീ​​ടം ബെ​​ൽ​​ജി​​യ​​ത്തി​​ന്. ഫൈ​​ന​​ലി​​ൽ ഹോ​​ള​​ണ്ടി​​നെ​​യാ​​ണ് അ​​വ​​ർ മ​​റി​​ക​​ട​​ന്ന​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഗോ​​ൾ പി​​റ​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ പെ​​ന​​ൽ​​റ്റീ​​സി​​ൽ 3-2നാ​​യി​​രു​​ന്നു ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ജ​​യം. ഇംഗ്ലണ്ടി​​നെ 8-1നു ​​കീ​​ഴ​​ട​​ക്കി ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.