തീം-​സി​റ്റ്‌​സി​പാ​സ് പോ​രാ​ട്ടം
Monday, November 18, 2019 12:23 AM IST
ല​ണ്ട​ന്‍: എ​ടി​പി ഫൈ​ന​ല്‍സി​ന്‍റെ ഫൈ​ന​ലി​ല്‍ ഡൊ​മി​നി​ക് തീം-​സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് പോ​രാ​ട്ടം. തീം ​ക​ഴി​ഞ്ഞ വ​ര്‍ഷം കി​രീ​ടം നേ​ടി​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ 7-5, 6-3നും ​സി​റ്റ്‌​സി​പാ​സ് 6-3, 6-4ന് ​ആ​റു ത​വ​ണ ചാ​മ്പ്യ​നാ​യ റോ​ജ​ര്‍ ഫെ​ഡ​റ​റെ​യും തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.