ഗോ​കു​ലം കേ​ര​ളയ്ക്കു ജ​യം
ഗോ​കു​ലം കേ​ര​ളയ്ക്കു ജ​യം
Monday, December 16, 2019 12:29 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​ന് ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി തോ​​​ൽ​​​പ്പി​​​ച്ചു.​ 65-ാം മി​​​നി​​​റ്റി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം ഡ​​​ങ്ക​​​ലി​​​ന്‍റെ സെ​​​ൽ​​​ഫ് ഗോ​​​ളാ​​​ണ് ഗോ​​​കു​​​ല​​​ത്തി​​​ന് വി​​​ജ​​​യം ഒ​​​രു​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.