തു​​ള​​സി വി​​വാ​​ഹി​​ത​​യാ​​യി
തു​​ള​​സി വി​​വാ​​ഹി​​ത​​യാ​​യി
Sunday, January 26, 2020 12:29 AM IST
ദേ​​ശീ​​യ ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​സി. തു​​ള​​സി വി​​വാ​​ഹി​​ത​​യാ​​യി. ഫാ​​ക്ടി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ സു​​ബോ​​ധ് സു​​കു​​ലാ​​ണ് വ​​ര​​ൻ. പ​​യ്യോ​​ളി സ്വ​​ദേ​​ശി​​യാ​​യ സു​​ബോ​​ധ് ഫു​​ട്ബോ​​ൾ കോ​​ച്ചു​​മാ​​ണ്. വി​​വാ​​ഹം പ്ര​​മാ​​ണി​​ച്ച് തു​​ള​​സി ഏ​​താ​​നും മാ​​സ​​മാ​​യി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച തു​​ള​​സി​​ക്ക് ജി.​​വി. രാ​​ജ പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.