അൽകരാസ് പിന്മാറി
Wednesday, July 23, 2025 1:14 AM IST
ടൊറന്റോ: വിംബിൾഡണ്‍ ഫൈനലിലെ പരാജയത്തിനു പിന്നാലെ അടുത്തയാഴ്ച ടൊറന്റോയിൽ നടക്കുന്ന എടിപി കനേഡിയൻ ഓപ്പണിൽനിന്ന് പിന്മാറി ലോക രണ്ടാം നന്പർ താരം കാർലോസ് അൽകരാസ്.
ടൊറന്റോയിൽ നടക്കുന്ന ടൂർണമെന്റ് നഷ്ടപ്പെടുത്തേണ്ടി വന്നതിൽ ദുഃഖമുണ്ടെന്ന് അഞ്ച് തവണ ഗ്രാൻസ്ലാം സിംഗിൾസ് ചാന്പ്യനായ താരം പ്രസ്താവനയിൽ പറഞ്ഞു.
വിംബിൾഡണ്‍ പരാജയത്തിൽനിന്നു മുക്തിനേടി വരുന്നതേയുള്ളൂ- കാർലോസ് അൽകരാസ് പറഞ്ഞു.