ശ്രീലങ്കയ്ക്ക് ജയം
Tuesday, October 21, 2025 1:36 AM IST
മുംബൈ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് റണ്‍സ് ജയം.
അവസാന ഓവർ വരെ ജയപ്രതീക്ഷ മാറിമറിഞ്ഞ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 202 റണ്‍സിന് മറുപടിയായി ബംഗ്ലാദേശിന് 195 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.