ക്രൈ​​സ്റ്റ്ച​​ർ​​ച്ച്: ന്യൂ​​സി​​ലാ​​ൻ​​ഡി​​നെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് 65 റ​​ണ്‍​സി​​ന്‍റെ ജ​​യം.

ഓ​​പ്പ​​ണ​​ർ ഫി​​ൽ സാ​​ൾ​​ട്ടി​​ന്‍റെ​​യും (56 പ​​ന്തി​​ൽ 85 റ​​ണ്‍​സ്) ക്യാ​​പ്റ്റ​​ൻ ഹാ​​രി ബ്രൂ​​ക്കി​​ന്‍റെ​​യും (35 പ​​ന്തി​​ലാ​​ണ് 78 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളു​​ടെ മി​​ക​​വി​​ൽ ഇം​​ഗ്ല​​ണ്ട് 236 റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡ് 171 റ​​ണ്‍​സി​​ന് എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. ഹാ​​രി ബ്രൂക്കാണ് കളിയിലെ താരം.


സ്കോ​​ർ: ഇം​​ഗ്ല​​ണ്ട്: 20 ഓവറില്‍ 236/4. ന്യൂസിലന്‍ഡ്: 18 ഓവറില്‍ 171.