ഗുസ്തിയിൽ തോൽവി
Tuesday, October 21, 2025 1:36 AM IST
സെർബിയ: അണ്ടർ 23 ലോക ചാന്പ്യൻഷിപ്പ് ആദ്യ ദിനത്തിൽ ഇന്ത്യയുടെ ഗ്രീക്കോ-റോമൻ ഗുസ്തിക്കാർക്ക് നഷ്ട ദിനം.
മത്സരിച്ച നാലു പേരും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. സെർബിയയിലെ നോവി സാഡിലായിരുന്നു മത്സരം.