പെറുവിൽ ശക്തമായ ഭൂചലനം
Wednesday, November 21, 2018 8:27 AM IST
ലിമ: പെറുവിൽ ശക്തമായ ഭൂചലനമുണ്ടായി. ന്യുവോ ചിംബോട്ട് ജില്ലയിലാണ് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.