ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
Friday, January 11, 2019 10:07 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. 1,400 ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.