ഹ​ർ​ത്താ​ൽ അ​ക്ര​മം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ
Monday, February 18, 2019 10:42 PM IST
കൊ​ച്ചി: ഹ​ർ​ത്താ​ലി​നി​ടെ സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ നാ​ല് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ആ​ർ. രാം​ലാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​ൻ. ഷി​റാ​സ്, സോ​ണി ജോ​ർ​ജ് പ​ന​ന്താ​നം, സോ​ജി​ൻ ജെ. ​തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സെ​ക്ക​ന്‍റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​വ​രു​ടെ പേ​രി​ൽ സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.