ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: ആ​കാ​ശ് തി​ല്ല​ങ്കേ​രി അ​ട​ക്കം നാ​ലു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
Wednesday, April 24, 2019 1:51 PM IST
കൊ​ച്ചി: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ ഒ​ന്നാം​പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി അ​ട​ക്കം നാ​ലു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ര​ണ്ടാം പ്ര​തി ര​ഞ്ജി രാ​ജ്, മൂ​ന്നാം പ്ര​തി കെ.​ജി​തി​ൻ, നാ​ലാം പ്ര​തി ദീ​പ്ച​ന്ദ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട്, മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ട​ക്ക​രു​ത് തു​ട​ങ്ങി​യ​വ​യാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ.

2018 ഫെ​ബ്രു​വ​രി 12നാ​ണ് മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഷു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ട്ടു​ക​ട​യി​ൽ അ​ർ​ധ​രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് ഷു​ഹൈ​ബ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.