സാ​ങ്കേ​തി​ക ത​ക​രാ​ർ; നെ​ടു​ന്പാ​ശേ​രി​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി
Thursday, February 20, 2020 11:40 PM IST
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.15നാ​യി​രു​ന്നു വി​മാ​നം പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്.

സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. യാ​ത്ര​യ്ക്കു മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.