പോ​ലീ​സു​കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ എ​സ്എം​എ​സ് വ​ഴി; ക്ഷേ​മ​ത്തി​ന് എ​ഡി​ജി​പി
Monday, March 30, 2020 7:02 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സു​കാ​ർ ക​ടു​ത്ത വെ​യി​ലി​ലാ​ണ് ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ സാ​ധു​ധ​സേ​നാ എ​ഡി​ജി​പി​യെ നി​യോ​ഗി​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പോ​ലീ​സു​കാ​ർ ക​ടു​ത്ത വെ​യി​ലി​ലാ​ണ് ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ സാ​ധു​യ​സേ​നാ എ​ഡി​ജി​പി​യെ നി​യോ​ഗി​​ച്ചു. മാ​സ്കു​ക​ൾ, കൈ​യു​റ​ക​ൾ എ​ന്നി​വ ല​ഭി​ച്ചെ​ന്ന് ഇ​ദ്ദേ​ഹം ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ദി​വ​സേ​ന എ​എ​സ്എം​എ​സ് വ​ഴി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സു​കാ​രു​ടെ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഹി​ന്ദി അ​റി​യാ​വു​ന്ന ഹോം ​ഗാ​ർ​ഡു​ക​ളു​ടെ സേ​വ​നം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.