കോ​വി​ഡ്: ഗ​ൾ​ഫി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Monday, June 1, 2020 3:51 PM IST
റി​യാ​ദ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. ജി​ദ്ദ​യി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി​നി​യും സൗ​ദി ജു​ബൈ​ലി​ൽ കൊ​ല്ലം സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്.

ഗ​ൽ​ഫി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ തി​രു​വ​ല്ല സ്വ​ദേ​ശി​നി സി​മി ജോ​ർ​ജ് (45) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം പാ​താ​രം സ്വ​ദേ​ശി രാ​ജു (56) ആ​ണ് സൗ​ദി ജു​ബൈ​ലി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് നാ​ല് മ​ല​യാ​ളി​ക​ളാ​ണ് ഗ​ൾ​ഫി​ൽ മ​രി​ച്ച​ത്. ഗ​ൾ​ഫി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത് 159 മ​ല​യാ​ളി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.