മ​ല​യാ​റ്റൂ​ർ ക്വാ​റി​ സ്ഫോ​ട​നം: മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Monday, September 21, 2020 8:20 PM IST
എ​റ​ണാ​കു​ളം: മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കും.

ത​ഹ​സീ​ൽ​ദാ​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സ്പ്ളോ​സീ​വ്സ് ആ​ക്റ്റ് വ​കു​പ്പ് 9 പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. ഫോ​ർ​ട്ട് കൊ​ച്ചി സ​ബ് ക​ല​ക്ട​ർ ഡോ.​ഹാ​രി​സ് റ​ഷീ​ദ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ല്ലി​ത്തോ​ട് വി​ജ​യ ക്വാ​റി​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അ​ന​ധി​കൃ​ത​മാ​യും മ​തി​യാ​യ സു​ര​ക്ഷ ഇ​ല്ലാ​തെ​യും കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​തി​ൽ ക്വാ​റി ഉ​ട​മ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പു​ത്തേ​ൻ ദേ​വ​സി​ക്കു​ട്ടി മ​ക​ൻ ബെ​ന്നി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ക്വാ​റി​ക്കാ​വ​ശ്യ​മാ​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ഗ​സി​ൻ, മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ണി​മം​ഗ​ല​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ലൈ​സ​ൻ​സോ​ടെ​യാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.