പി.​ജെ. ജോ​സ​ഫി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, February 25, 2021 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫ് എംഎൽഎയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.