തൃ​ശൂ​രി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Wednesday, April 14, 2021 1:57 PM IST
തൃ​ശൂ​ർ: ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​യി​ൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (72) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ജ​മാ​ൽ (33) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.

കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. മ​ക​ൻ വ​യോ​ധി​ക​നാ​യ പി​താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ത്തി​ലാ​യി​രു​ന്നു. ഇ​ന്നു​ണ്ടാ​യ വ​ഴ​ക്കി​ന് പി​ന്നാ​ലെ മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.