ക​ട​മാ​യി വാ​ങ്ങി​യ പ​ണ​മാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ​ക്ക് ന​ൽ​കി​യ​ത്: സി.​കെ ജാ​നു
ക​ട​മാ​യി വാ​ങ്ങി​യ പ​ണ​മാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ​ക്ക് ന​ൽ​കി​യ​ത്: സി.​കെ ജാ​നു
Sunday, June 20, 2021 1:11 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ട​മാ​യി വാ​ങ്ങി​യ പ​ണ​മാ​ണ് മു​ൻ എം​എ​ൽ​എ സി.​കെ ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ​ക്ക് ന​ൽ​കി​യ​തെ​ന്ന് സി.​കെ ജാ​നു. കൃ​ഷി ചെ​യ്ത് ല​ഭി​ച്ച പ​ണ​മാ​ണ് ന​ൽ​കി​യ​ത്. പ​ല​രി​ൽ​നി​ന്നും പ​ണം ക​ട​മാ​യി വാ​ങ്ങി​യി​ട്ടു​ണ്ട്. അ​ത് തി​രി​കെ ന​ൽ​കി​യി​ട്ടു​മു​ണ്ട്. കോ​ഴ​പ്പ​ണം ന​ൽ​കി എ​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​മാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജാ​നു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നാ​ല​ര ല​ക്ഷം രൂ​പ സി​കെ ജാ​നു സി​പി​എം നേ​താ​വ് സി​കെ ശ​ശീ​ന്ദ്ര‍‍​ന്‍റെ ഭാ​ര്യ​ക്ക് കൈ​മാ​റി യെ​ന്ന് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി​കെ ന​വാ​സ് ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.