ആ​ർ​എ​സ്എ​സ് വ​ള​രാ​ൻ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
ആ​ർ​എ​സ്എ​സ് വ​ള​രാ​ൻ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Sunday, December 5, 2021 7:45 PM IST
ആ​ല​പ്പു​ഴ: ആ​ർ​എ​സ്എ​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​ന്തം വ​ള​ർ​ച്ച​യ്ക്ക് ആ​ർ​എ​സ്എ​സ് ക​ലാ​പ​ങ്ങ​ളെ​യും സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്നുവെന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​

വ​ർ​ഗീ​യ​ത​യി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​രാ​ണ് ആ​ർ​എ​സ്എ​സു​കാ​ർ. ത​ല​ശേ​രി​യി​ലെ ആ​ർ​എ​സ്എ​സ് മു​ദ്രാ​വാ​ക്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ല​ശേ​രി​യി​ലെ സം​ഘ​പ​രി​വാ​ർ പ്ര​ക​ട​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ കേ​ൾ​ക്ക​രു​താ​ത്ത മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ തോ​റ്റാ​ൽ അ​തും ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.

സം​ഘ​പ​രി​വാ​ർ പ​റ​യു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​തേ​പ​ടി ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.