അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് കോ​വി​ഡ്
അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് കോ​വി​ഡ്
Thursday, December 9, 2021 6:55 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ബാ​ർ​ണ​ബി ജോ​യ്സി​ന് കോ​വി​ഡ്. വാ​ഷിം​ഗ്ട​ൺ‌ ഡി​സി​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ജോ​യ്സി​ന്‍റെ ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ജോ​യ്സി​നെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

ബ്രി​ട്ട​നി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.