യു​വാ​വ് ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Monday, July 28, 2025 10:07 PM IST
ക​ണ്ണൂ​ർ: യു​വാ​വി​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ക​ട​ലാ​യി സാ​രം​ഗ് നി​വാ​സി​ലെ സാ​രം​ഗി​നെ​യാ​ണ് (41) ആ​ന​യി​ടു​ക്ക് റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.