ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Thursday, August 14, 2025 4:33 AM IST
പെ​രു​മ്പാ​വൂ​ർ: ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​നാ​റു​ൽ ഹ​ക്കി(28)​നെ ര​ണ്ട് ഗ്രാം ​ഹെ​റോ​യി​നു​മാ​യും സാ​ദി​ക്കു​ൽ ഇ​സ്ലാ​മി​നെ(30) 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പെ​രു​മ്പാ​വൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി​.

അ​നാ​റു​ൽ പെ​രു​മ്പാ​വൂ​ർ ഫി​ഷ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്ത് നി​ന്നും സാ​ദി​ക്കു​ൽ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്.