ഓ​ട്ടോ ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച എം​വി​ഐയെ ആ​ദ​രി​ച്ചു
Thursday, August 14, 2025 4:43 AM IST
ആ​ലു​വ: സി​പി​ആ​ർ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച എം​വി​ഐ കെ.​എ​സ്. സ​ജി​നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് കാ​വു​ങ്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ എ​ള​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ​രി​ച്ച​ത്.

ആ​ലു​വ സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ​ഴ​യ ലി​ഫ്റ്റ് മാ​റ്റി പു​തി​യ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.