തെ​രു​വുന​ായ്ക്കൂ​ട്ടം ആ​ടു​ക​ളെ ക​ടി​ച്ചുകൊ​ന്നു
Friday, September 22, 2023 1:26 AM IST
പി​ര​പ്പ​ൻ​കോ​ട്: പേ​ര​യ​ത്തു മു​ക​ളി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന ഗ​ർ​ഭി​ണി​യ​ട​ക്കം അ​ഞ്ച് ആ​ടു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു.

ര​ണ്ടെ​ണ്ണ​ത്തി​നെ ക​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പി​ര​പ്പ​ൻ​കോ​ട് പേ​ര​യ​ത്തു​മു​ക​ൾ ജി.എ​സ്. ഭ​വ​നി​ൽ സു​ചീ​ന്ദ്ര​ന്‍റെ ആ​ടു​ക​ളെ​യാ​ണ് നാ​യ് ക്ക​ൾ കൊ​ന്ന​ത്. വീ​ട്ടി​നോ​ട് ചേ​ർ​ന്നു​ള്ള കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ടു​ക​ളു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നാ​യ്ക്കൂ​ട്ട​ത്തെ വി​ര​ട്ടി​യോ​ടി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​യ്ക്കും ര​ണ്ട് ആ​ടു​ക​ൾ ച​ത്തി​രു​ന്നു.