കാർ തോട്ടിലേക്ക് മറിഞ്ഞു
1591827
Monday, September 15, 2025 6:34 AM IST
നെടുമങ്ങാട്: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ആര്യനാട് ആയിരുന്നു സംഭവം. കാർ ഓടിച്ചിരുന്നയാൾക്ക് നിസാര പരിക്കേറ്റു.ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം കാർ പൂർണമായും തകർന്ന നിലയിലാണ്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.