മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ര​മ​ന​യാ​ര്‍ ഒ​ഴു​കു​ന്ന ക​ര​മ​ന പാ​ല​ത്തി​നു സ​മീ​പം പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 45 വ​യ​സ്‌ പ്രാ​യം വ​രു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്കം വ​രു​മെ​ന്ന് ക​ര​മ​ന പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. പാ​ല​ത്തി​നു സ​മീ​പം ചൂ​ണ്ട​യി​ടാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ക​ര​മ​ന സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2343534, 9497947120, 8129583960.