വെ​ള്ള​റ​ട: ബൈ​ക്ക് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. കു​ട​പ്പ​ന​മൂ​ട് കോ​വി​ല്ലൂ​ര്‍ കു​ന്ന​ത്ത് വി​ള​കാം വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര്‍ (68) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മ​ണ​ലി ക്ഷീ​ര​സം​ഘ​ത്തി​ല്‍ പാ​ല്‍ കൊ​ടു​ത്ത​ശേ​ഷം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വെ നി​യ​ന്ത്രം​വി​ട്ടു​വ​ന്ന ബൈ​ക്ക് ശ​ശി​കു​മാ​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് ചി​കി​ല്‍​സ ന​ല്‍​കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന കു​മാ​രി. മ​ക്ക​ള്‍: അ​ര്‍​ച്ച​ന, അ​രു​ണ്‍ കു​മാ​ര്‍. മ​രു​മ​ക​ന്‍: സി. ​എ​സ്. അ​ശോ​ക് സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ ഒ​ന്പ​തി​ന്.