വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ക്വാ​ലാ​ലം​പൂ​രി​ലേ​യ്ക്ക് മ​ലേ​ഷ്യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ അ​ധി​ക വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് പു​തി​യ സ​ര്‍​വീ​സ്. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി, ഞാ​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് പു​റ​മേ​യാ​ണ് ശ​നി​യാ​ഴ്ച​ത്തെ സ​ര്‍​വീ​സ്.

രാ​ത്രി 12.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി 1.20 ന് ​പു​റ​പ്പെ​ടും. തെ​ക്ക്-​കി​ഴ​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കു പു​റ​മെ ഓ​സ്‌​ട്രേ​ലി​യ , ന്യൂ​സി​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള​ള യാ​ത്ര​ക്കാ​ര്‍​ക്കും ഈ ​സ​ര്‍​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടും.