സൺ എഡ്യൂക്കേഷനിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
1565859
Monday, June 9, 2025 7:11 AM IST
നെടുമങ്ങാട് : സൺ എഡ്യൂക്കേഷനിലെ അധ്യാപക-വിദ്യാർഥികൾ ചേർന്ന് നടത്തിയ ഫ്ലാഷ് മോബ് മാനേജിംഗ് ഡയറക്ടർ ഷമീർ എ. മുഹമ്മദ് ഉദ് ഘാടനം ചെയ്തു. അധ്യാപിക മീനു. ബി അധ്യക്ഷത വഹിച്ചു. എച്ച്ഒഡി സന്ധ്യ വിജയ് സ്വാഗതം പറഞ്ഞു.
മാനേജർ എം.എസ്. സുനിൽ, എച്ച്ആർ മാനേജർ ആസിഫ് ജാൻ, പ്ലേസ്മെന്റ് ഓഫീസർ അസ്ജദ്, സൂര്യ ഗായത്രി, എസ്. മീനു, ഷംജിത, നജ്ന എന്നിവർ പ്രസംഗിച്ചു. കെ.വി. വൃന്ദ, ശിവാനി, ബി.എസ്. അഞ്ജന, വിജിത, എം.എസ്. ഗോപിക എന്നിവർ ഫ്ലാഷ് മോബ് അവതരണത്തിന് നേതൃത്വം നൽകി.