നെ​യ്യാ​റ്റി​ന്‍​ക​ര: പു​ന്ന​യ്ക്കാ​ട് - പൂ​ക്കൈ​ത -പാ​റ​ക്കു​ഴി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ, വാ​ർ​ഡി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പ് എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പെ​രു​മ്പ​ഴു​തൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​കു​മാ​ർ ഉ​പ​വ​സി​ച്ചു. ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സ​മാ​പ​ന സ​മ്മേ​ള​നം ബി​ജെ​പി മേ​ഖ​ലാ ട്ര​ഷ​റ​ർ എ​ൻ.​പി. ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന നേ​താ​വ് എ​ൻ.​കെ. ശ​ശി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ക​ല, രാ​ജ​കു​മാ​രി ബി​ജു, സി.​എ​സ്. ച​ന്ദ്ര​കി​ര​ൺ, എ​ന്‍​ജി​ഒ സം​ഘം ജി​ല്ലാ ഭാ​ര​വാ​ഹി പ്ര​ദീ​പ്‌ പു​ള്ളി​ത്ത​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തി​രു​പു​റം ഗോ​പാ​ല​കൃ​ഷ്ണ​ൻ,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു​രാ​ജ് കൃ​ഷ്ണ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലം​പൊ​റ്റ ശ്രീ​കു​മാ​ർ, അ​രു​ൺ സ​ര​യൂ, അ​ജി, ജി.​ജെ. കൃ​ഷ്ണ​കു​മാ​ർ, പെ​രു​മ്പ​ഴു​തൂ​ർ പ്ര​ഭ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.