നി​ല​ന്പൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​രു​ടെ കു​റ്റ​വി​ചാ​ര​ണ യാ​ത്ര ന​ട​ത്താ​ൻ യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​ഭി​ഭാ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, യു.​എ. ല​ത്തീ​ഫ്, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, ലോ​യേ​ഴ്സ് ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഹു​സൈ​ൻ,

ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി​ജു തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​ബ്ബാ​ർ, അ​ഡ്വ. ഫാ​ത്തി​മ റോ​ഷ്ന, അ​ഡ്വ. പി.​വി. മ​നാ​ഫ്, അ​ഡ്വ. ഹു​സൈ​ൻ, അ​ഡ്വ. കെ.​കെ. അ​ക്ബ​ർ, അ​ഡ്വ. ആ​സി​ഫ് ഇ​ഖ്ബാ​ൽ, അ​ഡ്വ. അ​ബ്ബാ​സ്, അ​ഡ്വ. അ​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.