എ​ട​ക്ക​ര: എം. ​സ്വ​രാ​ജ് നി​ല​ന്പൂ​രി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി.​പി. സു​നീ​ർ എം​പി. എ​ൽ​ഡി​എ​ഫ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ കാ​ര​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ. ബി​ജു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, സി.​ബി. ച​ന്ദ്ര​ബാ​ബു, കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, പി.​സി. തോ​മ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, കെ. ​ഭാ​സ്ക്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

1001 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​കെ. പ്ര​താ​പ​ൻ (ചെ​യ​ർ​മാ​ൻ), എ.​പി. അ​നി​ൽ (ക​ണ്‍​വീ​ന​ർ).