എ​ട​ക്ക​ര: അ​ടു​ത്ത നി​യ​മ​സ​ഭ ചേ​രു​ന്പോ​ൾ എം. ​സ്വ​രാ​ജ് സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. എ​ൽ​ഡി​എ​ഫ് പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. സൈ​ന​ബ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി. ​ര​വീ​ന്ദ്ര​ൻ, പി. ​ഷെ​ബീ​ർ, വി.​ടി. സോ​ഫി​യ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, എ.​പി. രാ​ജ​ഗോ​പാ​ൽ, സ​ലിം​കു​മാ​ർ, എം.​വി. വി​ബീ​ഷ്, എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സെ​ഹീ​ർ, പി.​വി. രാ​ജു, പ്ര​ജീ​ഷ് കോ​ടാ​ലി​പൊ​യി​ൽ, മു​സ്ത​ഫ പാ​ക്ക​ട, എം.​എ. തോ​മ​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), ബേ​ബി വെ​ള്ളി​മു​റ്റം (എ​ൻ​സി​പി), പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 1001 അം​ഗ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: എം.​വി. വി​ബീ​ഷ് (ചെ​യ​ർ​മാ​ൻ), പി. ​സെ​ഹീ​ർ (ക​ണ്‍​വീ​ന​ർ).