നി​ല​ന്പൂ​ർ: വി​ൽ​പ്പ​ന​ക്കാ​യി കൈ​വ​ശം വ​ച്ച മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഡാ​ൻ​സാ​ഫ് ടീം ​അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സൗ​ത്ത് 24 പ​ർ​ഗാ​ന സ്വ​ദേ​ശി പി​ന്‍റു മ​ണ്ഡ​ൽ(34)നെ​യാ​ണ് എ​സ്ഐ പി.​ജ​യ​കൃ​ഷ്ണ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ല​ന്പൂ​ർ ക​ല്ലേ​ന്പാ​ട​ത്തു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ നി​ന്ന് കു​റ​ഞ്ഞ വി​ല​ക്ക് ക​ഞ്ചാ​വ് വാ​ങ്ങി ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​ന്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ്അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.