പ​രി​യാ​പു​രം: പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി പ്ര​ഖ്യാ​പ​ന​വും സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​വും സ​മു​ചി​ത​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മാ​നേ​ജ​ർ ഫാ. ​സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ക​റ​സ്പോ​ണ്ട​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ അ​ക്കാ​ഡ​മി​ക മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​നി​ൽ പു​ലി​പ്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ ത​കി​ടി​യേ​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ ഫാ​രി​സ്, സി​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ന്പി​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ക്ല​മ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.