പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. കു​ട്ടി​പ്പാ​റ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ബാ​ങ്ക് പ്ര​സി​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖാ​ണ് കൈ​മാ​റി​യ​ത്. കൗ​ണ്‍​സി​ല​ർ സാ​റ സ​ലീം, ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ൽ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രാ​യ നീ​നു,സു​ശീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.