നി​ല​ന്പൂ​ർ: മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ പോ​രാ​ളി​യാ​യ എം. ​സ്വ​രാ​ജ് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് നാ​ഷ​ണ​ൽ ലീ​ഗ് ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​ന്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് മ​തേ​ത​ര ശ​ക്തി​ക​ളും മ​താ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മ​ഴ​വി​ൽ സ​ഖ്യ​വും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്.

ക​ല​ർ​പ്പി​ല്ലാ​ത്ത മ​തേ​ത​ര നി​ല​പാ​ടു​ക​ളു​ടെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ളി​യാ​യി ജ​ന​മ​ന​സു​ക​ളി​ലി​ടം പി​ടി​ച്ച എം. ​സ്വ​രാ​ജി​ലൂ​ടെ മ​തേ​ത​ര ചേ​രി അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം നേ​ടു​മെ​ന്നും ലീ​ഡേ​ഴ്സ് മീ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി നി​ല​ന്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ലീ​ഡേ​ഴ്സ് മീ​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​എ​ച്ച്. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. നാ​സ​ർ​കോ​യ ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ൻ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്, എ​ൻ.​കെ. അ​ബ്ദു​ൾ​അ​സീ​സ്, സ​യ്യി​ദ് ഷ​ബീ​ൽ ഹൈ​ദ്രോ​സി ത​ങ്ങ​ൾ, ജെ​യിം​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കെ. ​അ​ബ്ദു​ല്ല​ത്തി​ഫ്, അ​ഡ്വ. ഒ.​കെ. ത​ങ്ങ​ൾ, സാ​ലി​ഹ് മേ​ട​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.