മ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ച്ചു പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. മ​ഞ്ചേ​രി ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ക്ലാ​ര്‍​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന എം.​പി. ക​മ​റു​സ്സ​മാ​ന്‍ ആ​ണ് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

2018ല്‍ ​തി​രൂ​ര​ങ്ങാ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് ഓ​ഫി​സ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് എം. ​അ​ശോ​ക് ഏ​താ​നും രേ​ഖ​ക​ളി​ല്‍ ക​മ​റു​സ്സ​മാ​നെ​ക്കൊ​ണ്ട് ഒ​പ്പി​ടു​വി​ച്ചി​രു​ന്നു.

അ​വ ഉ​പ​യോ​ഗി​ച്ച് തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് എം​പ്ലോ​യീ​സ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ നി​ന്നും നാ​ല് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തു. മൂ​ന്ന് വ​ര്‍​ഷ​മാ​യി തി​രി​ച്ച​ട​വി​ല്ലാ​ത്ത​തി​നാ​ല്‍ ക​മ​റു​സ്സ​മാ​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും റി​ക്ക​വ​റി ന​ട​ത്താ​ന്‍ നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​ത്.

കേ​ള്‍​വി സം​സാ​ര വൈ​ക​ല്യം ഉ​ള്ള ത​നി​ക്ക് പ​ല​വി​ധ ശാ​രീ​രി​ക അ​സ്വ​സ്ത​ക​ള്‍ കാ​ര​ണം ഏ​റെ പ്ര​യാ​സ​മു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.