മൂ​ത്തേ​ടം: നി​ല​ന്പൂ​ർ വോ​ട്ടു ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള​ത്തി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​കും നി​ല​ന്പൂ​രി​ലേ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. പി. ​അ​ഷ്റ​ഫ് അ​ധ്യ​ക്ഷത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ഷാ​ഫി പ​റ​ന്പി​ൽ എം​പി,

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി, ആ​ലി​പ്പ​റ്റ ജ​മീ​ല, കെ.​പി. നൗ​ഷാ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.