മ​ഞ്ചേ​രി: നാ​ളെ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ അ​ധ്യാ​പി​ക ഇ​ന്ന​ലെ മ​രി​ച്ചു. മ​ഞ്ചേ​രി ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സം​ഗീ​ത അ​ധ്യാ​പി​ക ക​രു​വ​മ്പ്രം ചി​റ​ക്ക​ല്‍ ഹ​രി​തം വീ​ട്ടി​ല്‍ കെ. ​സി​ന്ധു (56) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ശ്വാ​സം മു​ട്ട​ലും പ​നി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ സി​ന്ധു 20 വ​ര്‍​ഷം മു​മ്പ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ മ്യൂ​സി​ക് ടീ​ച്ച​റാ​യി ജോ​ലി ല​ഭി​ച്ച് മ​ഞ്ചേ​രി​യി​ല്‍ എ​ത്തി​യ​താ​ണ്. ഭ​ര്‍​ത്താ​വ് : സി.​കെ. അ​നി​ല്‍​കു​മാ​ര്‍ (യൂ​ണി​ക്കോ​ണ്‍ ഫാ​ര്‍​മ, മ​ഞ്ചേ​രി). സ​ഹോ​ദ​ര​ങ്ങ​ള്‍ : സു​ഗ​ത​ന്‍, വ​സ​ന്ത​ന്‍, സു​ഭാ​ഷ്, ല​ത ര​വി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ മ​ഞ്ചേ​രി മു​നി​സി​പ്പ​ല്‍ ശ്മ​ശാ​ന​ത്തി​ല്‍.