മ​ങ്ക​ട: ബം​ഗ​ളു​രൂ​വി​ൽ ന​ട​ന്ന ബി​സി​എ ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് കി​രീ​ടം. ഷം​സു മ​ല​പ്പു​റ​മാ​യി​രു​ന്നു (ഷം​സു​ദീ​ൻ വ​ല​ന്പൂ​ർ) കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. മാ​സ്റ്റേ​ഴ്സ് ചാ​ന്പ്യ​നാ​യി സു​ഗീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ 37 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 17 വെ​ങ്ക​ല​വും നേ​ടി.
2017 മു​ത​ൽ നി​ര​വ​ധി സ്വ​ർ​ണ മെ​ഡ​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി നേ​ടി​യ ഷം​സു​ദീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. പ​ട്ടി​ക്കാ​ട് അ​ൾ​ട്ടി​മേ​റ്റ് ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ മാ​സ്റ്റ​റാ​ണ്.