പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലെ വ​ൻ കു​ഴി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ചു തു​ട​ങ്ങി. റോ​ഡി​ലെ കു​ഴി കാ​ര​ണം ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി അ​ങ്ങാ​ടി​പ്പു​റ​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും കു​ഴി അ​ട​ച്ച​ത്.