ച​ങ്ങ​രം​കു​ളം: യു​വാ​വി​നെ വീ​ടി​ന് സ​മീ​പം പ​റ​മ്പി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ട്ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ​ള്ള​ത്ത് അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ മ​ക​ന്‍ ജ​ലീ​ല്‍ എ​ന്ന ഷൗ​ക്ക​ത്ത​ലി(38)​യെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് പ​റ​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച സ​മീ​പ​ത്തെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ മോ​ട്ടോ​ര്‍ ക​യ​റ്റു​ന്ന​തി​ന് പോ​യ ജ​ലീ​ലി​നെ കാ​ണാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ രാ​ത്രി 11.30ന് ​അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. മാ​താ​വ്: ഹാ​ജ​റ. ഭാ​ര്യ: സ​ബീ​ന. മ​ക്ക​ള്‍: സ​ഹ​ദ്,സാ​ദി​യ.