മ​ഞ്ചേ​രി​യി​ൽ മാ​ര​ത്ത​ണ്‍ ന​ട​ത്തി

മ​ഞ്ചേ​രി: തി​മി​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യ​യെ അ​വ​ഗ​ണി​ച്ച് പ്രാ​യം ചെ​ന്ന​വ​ര​ട​ക്കം എ​ഴു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മാ​ര​ത്ത​ണ്‍ ശ്ര​ദ്ധേ​യ​മാ​യി. ലോ​ക​പു​ക​യി​ല​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സും ചു​ള്ള​ക്കാ​ട് വാ​ക്കിം​ഗ് എ​ക്സ​സൈ​സ് യോ​ഗ ക്ല​ബും സം​യു​ക്ത​മാ​യാ​ണ് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്. റ​ണ്‍ എ​ഗൈ​ൻ​സ്റ്റ് ടു​ബാ​ക്കോ ആ​ൻ​ഡ് ഡ്ര​ഗ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണ്‍ മ​ഞ്ചേ​രി ഇ​ന്ത്യ​ൻ മാ​ൾ പ​രി​സ​ര​ത്ത് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​പി. ഹം​സ കു​രി​ക്ക​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് മ​ഞ്ചേ​രി, ട്ര​ഷ​റ​ർ അ​സ്ക​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ് കു​രി​ക്ക​ൾ തു​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​താ​പ്കു​മാ​ർ, വി​മു​ക്തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​ഥ എ​ന്നി​വ​ർ പു​ക​വ​ലി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​ജ​യ​ൻ, പ്ര​ദീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നി​ൽ​കു​മാ​ർ, എം.​ടി. ഹ​രീ​ഷ് ബാ​ബു, ഇ​ർ​ഷാ​ദ്, അ​തി​ര, അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റാ​ലി​യും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ്, മെ​ക് 7, വാ​ക്കേ​ഴ്സ് ക്ല​ബ്, ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ​ക​ൾ ചേ​ർ​ന്ന് ’റ​ണ്‍ എ​ഗെ​യി​ൻ​സ്റ്റ് ടു​ബാ​ക്കോ ആ​ൻ​ഡ് ഡ്ര​ഗ്സ് എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ സ്ക്വ​യ​റി​ൽ നി​ന്ന​രം​ഭി​ച്ച് ടൗ​ണ്‍ ചു​റ്റി കോ​ട​തി​പ്പ​ടി​യി​ൽ അ​വ​സാ​നി​പ്പി​ച്ച ച​ട​ങ്ങി​ന് പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നൂ​പ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ്, ഡോ. ​അ​ബ്ദു​സ​ലാം, ഡോ. ​ന​ഹിം, കെ.​ടി. ഹം​സ, ഷം​സു, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​യൂ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ: പു​ക​വ​ലി വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. പു​ക​വ​ലി​യു​ടെ ഭ​വി​ഷ്യ​ത്തി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫാ​ർ​മ​സി പ്രാ​ക്ടീ​സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​ന്നാം വ​ർ​ഷ ഡി​ഫാം വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നം പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലി​യേ​റ്റീ​വ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ​കു​റ്റീ​രി മാ​നു​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ർ​മ​സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി.​പി. ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​സി. മു​ഹാ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സൂ​ര്യ​നാ​രാ​യ​ണ​ൻ, ഡോ. ​കെ. അ​ബ്ദു​ൾ വാ​ജി​ദ്, കെ. ​റാ​ഷി​ദ്,ഡോ.​ടി.​എ​സ്. കൃ​ഷ്ണേ​ന്ദു, എം.​വി. ഷം​സീ​ത, കെ.​കെ. ആ​യി​ശ ഹി​ബ, കെ.​പി. സ്വാ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ക​യി​ല വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മ​ഞ്ചേ​രി: ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ, ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്, പോ​ലീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​ക​യി​ല വി​രു​ദ്ധ ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂം, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റെ​ജി തോ​മ​സ്, സി. ​ര​തീ​ഷ്, റി​ൽ​ജു മോ​ഹ​ൻ, എ​സ്ഐ കെ. ​വി​ശ്വ​നാ​ഥ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, കൃ​ഷ്ണ​ദാ​സ്,

രാ​ജേ​ഷ്, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. പ്ര​ഭു​ദാ​സ്, പി​ആ​ർ​ഒ സി. ​അ​ലി​ബാ​പ്പു, ജ​ഐ​ച്ച്ഐ​മാ​രാ​യ ഷി​നോ​യ്, രേ​ഷ്മ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു.