നി​ല​ന്പൂ​ർ: എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂ​ന്നി​ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് അ​റ​യ്ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ പ​ഴ​ഞ്ഞി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ക​രു​ളാ​യി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഉ​പ​വ​ര​ണാ​ധി​കാ​രി നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി. സി​ന്ധു​വി​ന്‍റെ മു​ന്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

നി​ല​ന്പൂ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട​ർ​മാ​ർ അ​തൃ​പ്ത​രാ​ണെ​ന്നും രാ​ഷ്ട്രീ​യ​വും വി​ക​സ​ന​വും ച​ർ​ച്ച​യാ​യി ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​ത് മ​ണ്ഡ​ല​ത്തി​ൽ വി​ചി​ന്ത​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റോ​യ് അ​റ​ക്ക​ൽ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി ഇ​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.