പരിസ്ഥിതി സംരക്ഷണ മാസാചരണം: വൃക്ഷത്തൈ നട്ടു
1564303
Monday, June 2, 2025 5:39 AM IST
നെൻമേനി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷത്തിന്റ ഭാഗമായി ജൂണ്‍ മാസം പരിസ്ഥിതി സംരക്ഷണ മാസമായി ആഘോഷിക്കും.
ഇതിന്റെ ഭാഗമായി നെൻമേനി സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. ജോസഫ് അറക്കൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷണ മാസാചരണത്തിനു തുടക്കം കുറിച്ചു.