പെ​രി​ന്ത​ൽ​മ​ണ്ണ: പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി നാ​ലാം വ​ർ​ഷ ഫാം​ഡി, ഒ​ന്നാം വ​ർ​ഷ ഫാം​ഡി പി​ബി വി​ദ്യാ​ർ​ഥ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പു​ക​യി​ല​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് എ​ക്സി​ബി​ഷ​ൻ, ലീ​ഫ്‌​ലെ​റ്റ് വി​ത​ര​ണം, സ​ർ​വേ അ​ട​ങ്ങു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ എ​ന്നി​വ ന​ട​ത്തി. അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി. ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം ഡോ. ​ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി. അ​ൽ​ശി​ഫ ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. ലി​നു മോ​ഹ​ൻ, അ​ധ്യാ​പ​ക​രാ​യ ഡോ. ​സി. ഷി​നു, ബി​ന​യ് ശ​ങ്ക​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് സു​ജാ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.