വ​ണ്ടൂ​ർ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടൂ​ർ കു​റ്റി​യി​ൽ ആ​ശ്ര​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി അ​ബ്ദു​ല്ല​ക്കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​എ. മു​നീ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. സി​ദ്ധീ​ഖ് , എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ഉ​മ്മ​ർ തു​റ​ക്ക​ൽ, ആ​ശ്ര​യ സ്പെ​ഷ​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ കെ.​ടി. മു​ഹ​മ്മ​ദ് , കെ. ​ടി. സ​ലീം പ​ന്നി​ക്കോ​ട​ൻ ഇ​ബ്റാ​ഹിം, സി. ​സ​ഫ്‌​വാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.