കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Tuesday, April 16, 2024 6:42 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തി. കൈ​പ്പ​ഞ്ചേ​രി ചെ​ന്പ​ക​ശേ​രി ജി​ത്തു എ​ന്ന ഷിം​ജി​ത്തി​നെ​യാ​ണ്(26)​നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി ഉ​ത്ത​ര​വാ​യ​ത​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി.